ലോസ് ഏഞ്ചല്‍സ്, സാന്‍ ഫ്രാന്‍സിസ്കോ, അറ്റ്ലാന്റ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രധാന പ്രവേശന കവാടങ്ങളിലാണ് രേഖകളിലെ ക്രമക്കേടുകള്‍ കാരണം 15 മാമ്പഴത്തിന്റെ ഷിപ്പ്മെന്റുകള്‍ അധികൃതര്‍ നിരസിച്ചത്.
മാമ്പഴത്തിന്റെ പെട്ടെന്ന് കേടുവരുന്ന സ്വഭാവവും നിരസിച്ച മാമ്പഴം തിരികെ നാട്ടിലേക്ക് ഷിപ്പ് ചെയ്യാനുള്ള അമിത ചെലവും കണക്കിലെടുത്ത് എല്ലാ കയറ്റുമതിക്കാരും യുഎസില്‍ വച്ചു തന്നെ പഴങ്ങള്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.

Comments: